വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

മാധവന്‍ ഇ.എ

സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ,
മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്,
പി.ഒ. മഞ്ഞപ്ര, എറണാകുളം - 683581

ഫോൺ : 9496045725, 9946763049

ഇമെയിൽ : manjapragp@gmail.com

അസി.പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

നിഷ പോള്‍

ഹെഡ് ക്ലര്‍ക്ക് ,
മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്,
പി.ഒ. മഞ്ഞപ്ര, എറണാകുളം - 683581

ഫോൺ : 9961667473

ഇമെയിൽ : manjapragp@gmail.com

അപ്പലേറ്റ് അതോറിറ്റി

ശ്രീ ഗൌതമന്‍ ടി സത്യപാല്‍

അസിസ്റ്റന്‍റ് ഡയറക്ടര്‍-3 ,
തദ്ദേശ സ്വയം ഭരണ വകുപ്പ്,
കാക്കനാട്, എറണാകുളം ,682030

ഫോൺ : 9496045701 , 0484-2422219

ഇമെയിൽ :jdl.sgdekm@gmail.com