This site is currently under development.Updates are in progress
വാര്‍ഷിക പദ്ധതി 2026-27

മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ കാർഷികം, വനിതാ ശാക്തീകരണം, ഭവനനിർമ്മാണം, ആരോഗ്യസംരക്ഷണം, സാമൂഹ്യസുരക്ഷ, പട്ടികജാതി വികസനം തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. ക്ഷീരകർഷകർക്ക് ഇൻസെന്റീവ്, വനിതകൾക്ക് സ്വയംതൊഴിൽ ധനസഹായം, ലൈഫ് ഭവന പദ്ധതികൾ, ഭവനരഹിതർക്കുള്ള ഭൂമി വാങ്ങൽ, ആയുർവേദ ആശുപത്രിക്കും കുടുംബാരോഗ്യ കേന്ദ്രത്തിനും (FHC) മരുന്നുകളും ഉപകരണങ്ങളും വാങ്ങൽ, അങ്കണവാടികളുടെ അടിസ്ഥാനസൗകര്യ വികസനം, പോഷകാഹാര പദ്ധതികൾ, ഭിന്നശേഷിക്കാർക്കും വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പുകൾ എന്നിവ പ്രധാന പദ്ധതികളാണ്. പദ്ധതിയുടെ ആകെ അടങ്കൽ തുക ഏകദേശം ₹2.62 കോടി (₹2,61,80,600) ആണ്

  • 2026-27