പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് ചെയ്യുവാനുള്ള അവസാന തിയതി - 2026 ഒക്ടോബര്‍ 31
മാലിന്യ ശേഖരണം കലണ്ടര്‍

🥤 🛍️ 🍾 📰 🥫 🧴

♻️ ഹരിത കർമ്മ സേന

പാഴ്‌വസ്തു ശേഖരണ കലണ്ടർ

മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്

🗓️

എല്ലാ മാസവും ശേഖരിക്കുന്നവ

നിത്യജീവിതത്തിന്റെ ഭാഗമായ എല്ലാ അജൈവ മാലിന്യങ്ങളും എല്ലാ മാസവും ശേഖരിക്കുന്നതാണ്. ഇവ വൃത്തിയാക്കിയതും ഈർപ്പമില്ലാത്തതുമായിരിക്കണം.

ന്യൂസ് പേപ്പർ പാൽ കവർ പാക്കേജിംഗ് കവറുകൾ ടൂത്ത് ബ്രഷ് ടൂത്ത് പേസ്റ്റ് കവർ എണ്ണ കവർ അരി / പഞ്ചസാര / ഉപ്പ് കവർ മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങൾ

🗓️ പാഴ്‌വസ്തു ശേഖരണ കലണ്ടർ

👟

പഴയ ചെരുപ്പ്, ബാഗ്

ശേഖരിക്കുന്ന മാസങ്ങൾ

ജനുവരി ഏപ്രിൽ ജൂലൈ ഒക്ടോബർ
🍾

കണ്ണാടി, കുപ്പി, ചില്ലു മാലിന്യങ്ങൾ

ശേഖരിക്കുന്ന മാസങ്ങൾ

ഫെബ്രുവരി മേയ് ഓഗസ്റ്റ് നവംബർ
🔋

ഇ-മാലിന്യം

ട്യൂബ് ലൈറ്റ്, സി.എഫ്.എൽ., ബാറ്ററികൾ ഉൾപ്പെടെ

ശേഖരിക്കുന്ന മാസങ്ങൾ

മാർച്ച് ജൂൺ ഡിസംബർ
💊

മരുന്ന് സ്ട്രിപ്പുകൾ

ശേഖരിക്കുന്ന മാസങ്ങൾ

ജനുവരി മാർച്ച് ജൂൺ സെപ്റ്റംബർ ഡിസംബർ
👕

തുണി മാലിന്യം

ശേഖരിക്കുന്ന മാസങ്ങൾ

ഏപ്രിൽ സെപ്റ്റംബർ

⚠️ ശ്രദ്ധിക്കുക

ഡയപ്പർ, പാഡ് പോലുള്ള മാലിന്യങ്ങൾ വീടുകളിൽ തന്നെ നിർമാർജനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം അതത് കുടുംബത്തിനായിരിക്കും.